PSC Cheating Again നഴ്സ് റാങ്ക് ലിസ്റ്റ് കാലഹരണപ്പെടുന്നു
പ്രത്യേക ലേഖകന്‍
കോട്ടയം: സര്‍ക്കാര്‍ ആശുപത്രി കളില്‍ രോഗികളുടെ തിരക്കേ റുകയും, ആവശ്യത്തിനു നഴ്സുമാരി ല്ലാത്തതുമൂലം രോഗീപരിചരണവും ചികി ത്സനല്‍കലും അവ താളത്തി ലായിട്ടും, നഴ്സ് നിയമനത്തിന് തയ്യാറാ ക്കിയ ഒരു പി.എസ്. സി റാങ്ക് ലിസ്റ്റ് കൂടി നോക്കു കുത്തി യാകുന്നു.
കോട്ടയം ജില്ലയില്‍ സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് 2006-ല്‍ അപേക്ഷ ക്ഷണിച്ച് പരീക്ഷയും ഇന്റര്‍വ്യൂവും നടത്തി 110/07/എസ്.എസ്.ഐ.ഐ നമ്പരില്‍ 2007 ജൂലൈ 24-നു റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. 171 പേരുടെ മെയിന്‍ ലിസ്റ്റും ജാതി തിരിച്ചുള്ള സപ്ലിമെന്ററി ലിസ്റ്റും പ്രസിദ്ധീകരിച്ച് ഒമ്പതു മാസം പിന്നിട്ടിട്ടും ജനറല്‍ ലിസ്റ്റില്‍നിന്നും 56 പേരെയും പട്ടികജാതി ലിസ്റ്റില്‍നിന്നും ഒമ്പതു പേരെയും മാത്രമാണ് ഇതുവരെ നിയമിച്ചിരിക്കുന്നത്. ഈ നിയമനങ്ങള്‍തന്നെ മാസങ്ങള്‍ക്കു മുമ്പാണ് നടന്നത്. കുറെ മാസങ്ങളായി നിയമനങ്ങളൊന്നും നടക്കു ന്നില്ല.
മെഡിക്കല്‍ കോളജ്, കുട്ടികളുടെ ആശുപത്രി, ജില്ലാ ആശുപത്രി, താലൂക്ക് ആശുപത്രികള്‍, പി.എച്ച്. സെന്ററുകള്‍ എന്നിവിടങ്ങളില്‍ സ്റ്റാഫ് നഴ്സുമാരുടെ ധാരാളം ഒഴിവുകളുണ്ട്. ഈ ഒഴിവുകളൊന്നും പി.എസ്.സി ലിസ്റ്റില്‍നിന്നുള്ള നിയമനത്തി ലൂടെ നികത്താതെ ദിവസക്കൂലിക്ക് നഴ്സുമാരെ നിയമിച്ച് പി.എസ്.സി തന്നെ റാങ്ക് ലിസ്റ്റ് അട്ടിമറിക്കാന്‍ കൂട്ടുനില്‍ ക്കുകയാണ്.

0 comments :
Post a Comment