Blues ::: ശിശുദിനം
CHILDREN'S DAY BLUES
"വാക്കുകള്‍ കൂട്ടിച്ചൊല്ലാന്‍ കഴിയാത്ത കിടാങ്ങളെ, ദീര്‍ഘദര്‍ശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങള്‍...."
മാലാഖ കണ്ണുകളും പൂപ്പുഞ്ചിരികളുമുള്ള ശിശുക്കള്‍ മണ്ണിലെ സ്വര്‍ഗ്ഗത്തിന്റെ സാക്ഷാത്കാരമാണ്.... നാളെ ശിശുദിനം. ചാച്ചാജിയുടെ ജന്മദിനം നാളെ രാജ്യമെമ്പാടും അത്യാഢംബരപൂര്‍വ്വം കൊണ്ടാടുമ്പോള്‍ തെരുവില്‍ പിറവിയെടുക്കുന്ന ഈ ദേവനൈരാശ്യങ്ങളെക്കാണാന്‍ നമുക്ക് കണ്ണില്ല; മനസുമില്ല.
കൊച്ചി കലൂരിലെ ഒരു അന്യസംസ്ഥാന നിര്‍മ്മാണ തൊഴിലാളി കുടുംബം.
ഫോട്ടോ: ഏകലവ്യന്‍/വാസ്തവം
1 comments :
അവസരോചിതമായ പോസ്റ്റ് ഇതേ ആശയം ഒരു കവിതപോലെ എന്ന് പറയാം , ഞാന്‍ പോസ്റ്റ് ചെയ്തിരുന്നു...
http://ar-najeem.blogspot.com/2007/11/blog-post_13.html
Post a Comment