tag:blogger.com,1999:blog-6486298087327947668.post9113933928137482941..comments2023-05-10T20:31:10.699+05:30Comments on വാസ്തവം ദിനപത്രം: എരയാംകുടി ഒരു പ്രതീകമാകുമ്പോള്വാസ്തവം ടീംhttp://www.blogger.com/profile/14660055818809085442noreply@blogger.comBlogger5125tag:blogger.com,1999:blog-6486298087327947668.post-51035546027316860552008-02-26T18:01:00.000+05:302008-02-26T18:01:00.000+05:30എരയാംകുടിയും മുരിയാടും കേരളത്തില്‍ ഉയര്‍ന്നുവരുന്ന...എരയാംകുടിയും മുരിയാടും കേരളത്തില്‍ ഉയര്‍ന്നുവരുന്ന പ്രതീക്ഷയുടെ പച്ചതുരുത്തുകളാണ് .ഒരു കാലഘട്ടത്തില്‍ നെല്‍വയലുകള്‍ നികത്തുന്നതിനും മറ്റുവിളകള്‍ കൃഷി ചെയ്യുന്നതിനുമെതിര പടനയിച്ച ആളാണ് നമ്മുടെ മുഖ്യമന്ത്രി . നിര്‍ഭാഗ്യവശാല്‍ അദ്ദേഹം അധികാരത്തിലേറിയ സമയത്ത് തന്നെ കേരളത്തിലെ ഭൂമാഫിയക്കെതിരായി കൊട്ടിഘോഷിക്കപെട്ട പ്രതിഷേധം വെറുവാക്കായിരുന്നുവെന്ന് തെളിയിക്കുകയും ചെയ്തു.
തൃശ്ശൂരില്‍ കലക്ട്രേറ്റിന് സമീപം , വയല്‍ നികത്തി നിര്‍മ്മിക്കപെട്ട , അന്താരാഷ്ട്ര വ്യവസായ ഭീമന്റെ ഉടമസ്ഥതയിലുള്ള ലുലു അന്താരാഷ്ട്ര കണ്വെന്ഷന് സെന്റര്‍ ഉല്‍ഘാടനം ചെയ്യ്തുകൊണ്ട് അദ്ദേഹം പരഞ്ഞത് “ചെളിയില്‍ വിരിഞ്ഞ താമര ” എന്നാണ് . തൊട്ടടുത്തു തന്നെ മറ്റൊരു അന്താരാഷ്ട്ര് ഉപഗ്രഹനഗരം വയല്‍ നികത്തി പണിതുടങ്ങിയതും ഈയടുത്തു തന്നെ “ശോഭ”
കേരളത്തില്‍ വ്യാപകമായി നെല്‍വയലുകള്‍ കാര്‍ഷികേതര ആവശ്യങ്ങള്‍ക്ക് നികത്തപെടുകയും മാഫിയകളുടെ സാമ്പത്തിക ലാഭ താല്‍പ്പര്യങ്ങള്‍ക്ക് ഭരണാധികാരികള്‍ വരെ വിനീത വിധേയരായി നിലകൊള്ളുകയും ,ചെയ്യുമ്പോള്‍ തീര്‍ച്ചയായും എരയാംകുടി ഒരു പുതിയ ചെറുത്തുനില്‍പ്പിന്റെ ആശയും ആവേശവും ആയി മാറുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് ഇത്തരം ജനകീയ സമരങ്ങളെ തകര്‍ക്കുന്നതിന് വേണ്ടി സമരനേതാക്കളുടെ വീട്ടില്‍ ഇല്ലാത്ത കേസിന്റെ പേരില്‍ പോലീസ് റെയ്ഡ് നാടകം നടത്തുന്നതും .Anonymousnoreply@blogger.comtag:blogger.com,1999:blog-6486298087327947668.post-89692987201764829042008-02-25T23:13:00.000+05:302008-02-25T23:13:00.000+05:30എന്റെ വീടിനടുത്തുള്ള സ്ഥലമാണ്, ചെറുവാളൂരിന്-കക്കാട...എന്റെ വീടിനടുത്തുള്ള സ്ഥലമാണ്, ചെറുവാളൂരിന്-കക്കാട് നടുത്ത്.

പറഞ്ഞ സംഗതികള്‍ ഒക്കെ ശരിയുമാണ്.

ഉപാസനഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-6486298087327947668.post-52204438863158832512008-02-25T13:07:00.000+05:302008-02-25T13:07:00.000+05:30ചാലക്കുടി പുഴയുടെ തീരത്തോട് ചേര്‍ന്നു കിടക്കുന്നഈ ...ചാലക്കുടി പുഴയുടെ തീരത്തോട് ചേര്‍ന്നു കിടക്കുന്ന
ഈ പ്രദേശം എത്രസുന്ദരം!
നശിപ്പിക്കാന്‍ അനുവദിക്കരുത്.
നല്ല ലേഖനം.
ഇതേ പറ്റി ഒ.വി.ഉഷ മാധ്യമം പത്രത്തില്‍ എഴുതിയതും വായിക്കുക
(23-02-08 maadhyamamonline-ലേഖനം)

(ലിങ്ക് കൊടുത്തിട്ടു ശരിയാവുന്നില്ല.
ആരെങ്കിലും സഹായിക്കൂ..)സുധീർ (Sudheer)https://www.blogger.com/profile/11503099331625023000noreply@blogger.comtag:blogger.com,1999:blog-6486298087327947668.post-56760422577148504412008-02-25T12:52:00.000+05:302008-02-25T12:52:00.000+05:30This comment has been removed by the author.സുധീർ (Sudheer)https://www.blogger.com/profile/11503099331625023000noreply@blogger.comtag:blogger.com,1999:blog-6486298087327947668.post-29421698618894898632008-02-25T12:47:00.000+05:302008-02-25T12:47:00.000+05:30This comment has been removed by the author.സുധീർ (Sudheer)https://www.blogger.com/profile/11503099331625023000noreply@blogger.com