tag:blogger.com,1999:blog-6486298087327947668.post840794167213261705..comments2023-05-10T20:31:10.699+05:30Comments on വാസ്തവം ദിനപത്രം: കന്യാസ്ര്തീകള്ക്ക് 'ക്ഷാമം'വാസ്തവം ടീംhttp://www.blogger.com/profile/14660055818809085442noreply@blogger.comBlogger5125tag:blogger.com,1999:blog-6486298087327947668.post-86847537854879219752020-02-05T13:49:46.394+05:302020-02-05T13:49:46.394+05:30അപ്പോ കന്യാ സ്ത്രീ ...സ്ത്രീ യാവില്ലേ
അപ്പോ കന്യാ സ്ത്രീ ...സ്ത്രീ യാവില്ലേ
nazercphttps://www.blogger.com/profile/15360124457124877775noreply@blogger.comtag:blogger.com,1999:blog-6486298087327947668.post-15623520965796312682008-04-24T12:31:00.000+05:302008-04-24T12:31:00.000+05:30എന്റെ ഒരു ചേച്ചിയും കന്യാസ്ത്രീ ആണ്.ഞാന്‍ പലപ്പോഴു...എന്റെ ഒരു ചേച്ചിയും കന്യാസ്ത്രീ ആണ്.

ഞാന്‍ പലപ്പോഴും ആലൊചിക്കറുള്ളതണ്, എന്താണു ഈ ജീവിതത്തിന്റെ അര്‍ഥം എന്നു. ഏകദേശം 90 ശതമാനം കന്യാസ്ത്രീകളും തങ്ങള്‍ കൌമാരത്തില്‍ ചെയ്ത ഒരു ബുദ്ധിമോശത്തിന്റെ പ്രായശ്ചിത്തമായാണു ജീവിക്കുന്നതെന്നു തോന്നാറുണ്ട്. എന്നാല്‍ ചുരുക്കം ചിലര്‍ വ്യക്തമായ ലക്ഷ്യബോധത്തൊടെ പ്രവര്ഹ്തിക്കുന്നു. വളരെ ചുരുക്കം മാത്രം!!

ഭൂരിഭാഗവും ലക്ഷ്യം തെറ്റിയ വണ്ടിപോലെ അങ്ങിനെ കഴിഞ്ഞ് പോകുന്നു.

ഗുണനിലവാരം കൂടണമെങ്കില് പത്താം ക്ലാസ്സുകഴിഞ്ഞ പെണ്‍കുട്ടികളുടെ പായുന്ന കന്യാസ്ത്രികളുടെ സ്ഥിരം ‘ദൈവ വിളി ക്യാന്വാസിങ്ങ്’ നിര്‍ത്തണമെന്നു ഞാന്‍ ചേച്ചിയെ ഓര്‍മ്മ പെടുത്താറുണ്ട്.ചാത്തങ്കേരിലെ കുട്ടിച്ചാത്തന്.https://www.blogger.com/profile/15976482118533602667noreply@blogger.comtag:blogger.com,1999:blog-6486298087327947668.post-85108506496885572142008-04-03T17:11:00.000+05:302008-04-03T17:11:00.000+05:30ഇതേ വിഷയം കഴിഞ്ഞ വര്‍ഷം അനാഗതശ്മശ്രുവിന്റെ ബ്ലൊഗില...ഇതേ വിഷയം കഴിഞ്ഞ വര്‍ഷം അനാഗതശ്മശ്രുവിന്റെ ബ്ലൊഗില്‍ ഒരു പോസ്റ്റ്-ചര്‍ച്ച ആയി വന്നിരുന്നു. അതിലെ കമെന്റുകളും ശ്രദ്ധിക്കുക. വിഷയം ഒന്ന് തന്നെ

ലിങ്ക്: http://anagathasmasru.blogspot.com/2007/07/blog-post.htmlDinkan-ഡിങ്കന്https://www.blogger.com/profile/08980494783010933044noreply@blogger.comtag:blogger.com,1999:blog-6486298087327947668.post-81073403542449454192008-04-03T14:00:00.000+05:302008-04-03T14:00:00.000+05:30എന്റെ ചെറുപ്പത്തില്‍ ഞാന്‍ അതിശയിക്കാറുണ്ട് എന്റെ കൂ...എന്റെ ചെറുപ്പത്തില്‍ ഞാന്‍ അതിശയിക്കാറുണ്ട് എന്റെ കൂടെ കോളേജില്‍ ഉള്ള ആ കുഞ്ഞു സുന്ദരി പെണ്‍കുട്ടികള്‍ എന്തിന് കന്യാസ്ത്രികള്‍ ആയെന്ന്. പിന്നെ ആരോ പറഞ്ഞു അച്ഛനമ്മമാര്‍ നേര്‍ച്ച നേര്‍ന്നു ആവുന്നവര്‍ ആണ് ഒരു നല്ലൊരു പങ്കും എന്ന്. ഇന്നു ആകെ ഉള്ള കൊച്ചിനെ സന്യസിക്കാന്‍ വിടാന്‍ ഏത് അമ്മമാര്ക്കാ ഇഷ്ടം. പോകാന്‍ ഏത് കൊച്ചിനാ ഇഷ്ടം. അതും കല്യാണം വേണ്ട ,ഒരു സ്വാതന്ത്യവും പോലും ഇല്ലാത്ത ആ കന്യസ്ത്രിമഠത്തില്.

(ദൈവവിളിയും സേവനസന്നന്ധതയും കൊണ്ടു കന്യാസ്ത്രി ആയ ഒരു ചേച്ചിയേയും എനിക്കറിയാം. ആ ചേച്ചി ഒറിസയില് എവിടെയോ ആയിരുന്നു അപ്പോള്‍. )പ്രിയhttps://www.blogger.com/profile/10534682775370644340noreply@blogger.comtag:blogger.com,1999:blog-6486298087327947668.post-33966206850604648992008-04-03T13:40:00.000+05:302008-04-03T13:40:00.000+05:30കന്യാസ്ത്രിക്കള്ക്കും കല്ല്യാണം കഴിക്കാമെന്നുള്ള ...കന്യാസ്ത്രിക്കള്ക്കും കല്ല്യാണം കഴിക്കാമെന്നുള്ള ഒരു നിയമം കത്തോലിക്കാ സഭയില്‍ ഉണ്ടായാല്‍ നന്ദ്Anonymoushttps://www.blogger.com/profile/07395915377064006939noreply@blogger.com