tag:blogger.com,1999:blog-6486298087327947668.post7215410808715392792..comments2023-05-10T20:31:10.699+05:30Comments on വാസ്തവം ദിനപത്രം: അക്ഷയ തൃതീയ; പോത്തിറച്ചി വാങ്ങൂ, സ്വർണ്ണം നേടൂ!വാസ്തവം ടീംhttp://www.blogger.com/profile/14660055818809085442noreply@blogger.comBlogger4125tag:blogger.com,1999:blog-6486298087327947668.post-8153622166338415162008-05-10T22:05:00.000+05:302008-05-10T22:05:00.000+05:30ലേഖനത്തിനു അഭിനന്ദനങ്ങള്‍........ലേഖനത്തിനു അഭിനന്ദനങ്ങള്‍........ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-6486298087327947668.post-37442935474012073792008-05-07T20:02:00.000+05:302008-05-07T20:02:00.000+05:30ജ്വല്ലറിക്കാര് മാത്രം കാശ് വാരിയാല്‍ പോരല്ലോ. റി...ജ്വല്ലറിക്കാര് മാത്രം കാശ് വാരിയാല്‍ പോരല്ലോ. റിയല്‍ എസ്റ്റേറ്റ് മാഫിയക്കും ടെക്സ്റ്റൈല്‍ വമ്പന്മാര്ക്കും ബ്ലേഡുകാര്‍ക്കും കൊള്ളബാങ്കുകള്ക്കും വേണം തൃതീയ ദിനങ്ങള്‍. ജനങ്ങള്‍ വാങ്ങി മുടിയട്ടെ. അങ്ങനെ സോഷ്യലിസം വരട്ടെ. യേത്?ഷാഫിhttps://www.blogger.com/profile/13224069908195150780noreply@blogger.comtag:blogger.com,1999:blog-6486298087327947668.post-90538368969271598232008-05-07T14:06:00.000+05:302008-05-07T14:06:00.000+05:30ജ്വല്ലറിക്കാരെ കണക്കിനൊന്നു കൊട്ടി.നന്നായി... ഇപ്പ...ജ്വല്ലറിക്കാരെ കണക്കിനൊന്നു കൊട്ടി.നന്നായി... ഇപ്പോള്‍ മൂന്നു കൊല്ലത്തോളമായി ഈ അക്ഷയ തൃതീയ തുടങിയിട്ട്.iqbal reemashttps://www.blogger.com/profile/05740045707284880609noreply@blogger.comtag:blogger.com,1999:blog-6486298087327947668.post-62592209532501787442008-05-07T13:21:00.000+05:302008-05-07T13:21:00.000+05:30പത്രപരസ്യത്തിലൊക്കെ രണ്ട് ദിവസം എന്നാണ് കണ്ടത്. അട...പത്രപരസ്യത്തിലൊക്കെ രണ്ട് ദിവസം എന്നാണ് കണ്ടത്. അടുത്ത കൊല്ലം 3 ദിവസം ആയിരിക്കും. തൃതീയ അല്ല ശരി എന്നും ത്രിതീയ ആണ് ശരീ എന്നും അപ്പോള്‍ 3 ദിവസം ആകാം എന്നു ഏതെങ്കിലും ജോത്സ്യന് വെച്ച് കാച്ചും..മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.com