tag:blogger.com,1999:blog-6486298087327947668.post5886274663479571471..comments2023-05-10T20:31:10.699+05:30Comments on വാസ്തവം ദിനപത്രം: ദൈവമേ വേളാങ്കണ്ണി മാതാവിനെ കാത്തോളണേ!വാസ്തവം ടീംhttp://www.blogger.com/profile/14660055818809085442noreply@blogger.comBlogger4125tag:blogger.com,1999:blog-6486298087327947668.post-47123981041854677272008-03-18T22:04:00.000+05:302008-03-18T22:04:00.000+05:30മറിയത്തെ വേളാങ്കണ്ണിയില്‍ വച്ച് സ്വര്‍ണത്തില്‍ കു...മറിയത്തെ വേളാങ്കണ്ണിയില്‍ വച്ച് സ്വര്‍ണത്തില്‍ കുളിപ്പിച്ചെടുത്ത സൂത്രശാലികള്‍ ഇനിയും എന്തെന്തു ക്രൂരകൃത്യങ്ങള്‍ പരിശുദ്ധ മാതാവിനോടു ചെയ്യുകയില്ല എന്നേ വിചാരിക്കേണ്ടതുള്ളൂ!

മാതാവിനെ സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞതാണൊ വിഷമമായതു്? ഒരു കീറതുണി ഉടുപ്പിച്ചാല്‍ പരാതി തീരുമോ?

വെളിപ്പാടിന്റെ പുസ്തകത്തില്‍ സൂര്യനെ ഉടയാടയാക്കിയ സ്ത്രീ എന്നോ മറ്റോ ആണു് യോഹന്നാന്റെ വിവരണം ! അപ്പൊ പിന്നെ എങ്ങിനെ വേളാങ്കണി മാതാവ് ഒരു സീരിയലില്‍ വരണം?

വിമര്‍ശ്ശിക്കുമ്പോള്‍ എങ്ങിനെ ചെയ്താല്‍ നന്നാകും എന്നു കൂടി പറയാനുള്ള ബാധ്യത താങ്കള്ക്കുണ്ടെന്നു് ഞാന്‍ കരുതുന്നു.sajan jcbhttps://www.blogger.com/profile/10996550982444019469noreply@blogger.comtag:blogger.com,1999:blog-6486298087327947668.post-14814208141278164022008-03-18T06:30:00.000+05:302008-03-18T06:30:00.000+05:30കഷ്ടം എന്നു പറയാതെ പോകാന്‍ തോന്നുന്നില്ല.കഷ്ടം എന്നു പറയാതെ പോകാന്‍ തോന്നുന്നില്ല.Robyhttps://www.blogger.com/profile/09213638932935201911noreply@blogger.comtag:blogger.com,1999:blog-6486298087327947668.post-56604761736998503832008-03-17T20:02:00.000+05:302008-03-17T20:02:00.000+05:30കലികാലം എന്നല്ലാതെ എന്താ പറയുക. സ്വര്‍ണ്ണത്തില്‍ ക...കലികാലം എന്നല്ലാതെ എന്താ പറയുക. സ്വര്‍ണ്ണത്തില്‍ കുളിച്ചിരിക്കുന്ന മാതാവിന്റെ രൂപവും വ്യക്തിത്വവും എനിക്കും തീരെ ഉള്‍ക്കൊള്ളാനാവുന്നില്ല.അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-6486298087327947668.post-17389026970121440812008-03-17T14:04:00.000+05:302008-03-17T14:04:00.000+05:30"വിശ്വാസമില്ലാത്ത യുക്തി അപൂര്‍ണ്ണവും യുക്തിയില്ലാ..."വിശ്വാസമില്ലാത്ത യുക്തി അപൂര്‍ണ്ണവും യുക്തിയില്ലാത്ത വിശ്വാസവും അപകടകരവുമാണ്. ഇവ അനുക്രമം അധാര്‍മ്മികതയിലേക്കും അന്ധവിശ്വാസങ്ങളിലേക്കും വഴിതെളിക്കും. ഇത്തരത്തിലുള്ള നിരവധി 'അക്രമങ്ങളും' രക്തചൊരിച്ചിലുകളും ചരിത്രം സക്ഷ്യപ്പെടുത്തുന്നുണ്ട്. മനുഷ്യന്റെ ശാശ്വതശാന്തിക്കും അത്യന്തികലക്ഷ്യപ്രാപ്തിക്കും ഉള്ള ഒരേയൊരു മാര്‍ഗ്ഗം വിശ്വസത്തിന്റേയും യുക്തിയുടേയും ഏകോപനമാണ്...”

ഞാനിങ്ങനെയൊക്കെ എഴുതി അവസാനിപ്പിച്ച് പബ്ലീഷ് ചെയ്തതേയൊള്ളൂ,ഇവിടെ വായിക്കുക ,അപ്പോഴാണ് വാസ്തവ വിവരണം കണ്ടത്. ചരിത്രം തുടരട്ടേ... എങ്കിലും തുരിച്ചറിവുകള്ക്ക് പ്രേരിപ്പിക്കുന്നതിന് അഭിനന്ദനങ്ങള്‍.സഞ്ചാരി @ സഞ്ചാരിhttps://www.blogger.com/profile/01735915304087166581noreply@blogger.com