tag:blogger.com,1999:blog-6486298087327947668.post397200921487148086..comments2023-05-10T20:31:10.699+05:30Comments on വാസ്തവം ദിനപത്രം: ഈശ്വരനെയോർത്ത് നിങ്ങൾ കരയേണ്ട!വാസ്തവം ടീംhttp://www.blogger.com/profile/14660055818809085442noreply@blogger.comBlogger2125tag:blogger.com,1999:blog-6486298087327947668.post-30683173777968111412008-06-23T22:40:00.000+05:302008-06-23T22:40:00.000+05:30പുസ്തകത്തില്‍ ഏതു പാഠമായാലൂം ആര്‍ക്കുമൊരു ചുക്കുമി...പുസ്തകത്തില്‍ ഏതു പാഠമായാലൂം ആര്‍ക്കുമൊരു ചുക്കുമില്ല സഖാവേ!

ഇതിപ്പോ ഇടതന്മാരൊരു കാരണം കൊടുത്തപ്പോ വലതന്മാരൊന്നു മൂപ്പിച്ചു, തിരിച്ചാണെങ്കിലോ ഇതിലും വലുതു നടന്നേനെ!

നമുക്കിതിലെന്തു കാര്യം?

ലോകസ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം പണം.Anonymoushttps://www.blogger.com/profile/12919591193354243364noreply@blogger.comtag:blogger.com,1999:blog-6486298087327947668.post-15437172221012278552008-06-23T18:52:00.000+05:302008-06-23T18:52:00.000+05:30വിശ്വാസികള്‍ എന്നത് സന്തോഷ് മാധവന്, ഏതെങ്കിലും പ്...വിശ്വാസികള്‍ എന്നത് സന്തോഷ് മാധവന്, ഏതെങ്കിലും പ്രദേഴ്സ്,പിന്നെ കുറച്ചു തങ്ങള്‍സ് എന്നിവരിലേക്ക് മാത്രമായി കുറച്ചു കാണുന്നത്, കാണുന്നവന്റെ മനസ്സിന്റെ വലിപ്പക്കുറവാണ് കാണിക്കുന്നത്. ഇങ്ങനെയുള്ള ഫ്രോഡുകള്‍ സമൂഹത്തിന്റെ മൊത്തം വലിപ്പത്തിന്റെ ഒന്നോ രണ്ടോ ശതമാനമായിരിക്കും ഉണ്ടാവുക. ഒരോ മതത്തിലും അതാതു മതത്തിന്റെ ശരിയായ അകക്കാമ്പ് ഉള്ക്കൊള്ളുന്നവരായും അല്ലാത്തവരുമായ വലിയൊരു വിഭാഗം ശരിയായ വിശ്വാസികളുണ്ട്.
രാഹുല്‍ ഈശ്വര്‍ എന്നൊരു പയ്യന് കുറച്ച് ബ്രാഹ്മണരെയും കൊണ്ട് സുധാകരന്റെ മനസ്സു മാറ്റാന്‍ തിരുവനന്തപുരത്ത് ഒരു പൂജ നടത്താനൊരുങ്ങി. അന്നു അതു പോലീസിനെ ഉപയോഗിച്ച് തടഞ്ഞ സുധാകരന് അതിനു ശേഷം മാധ്യമങ്ങളുടെ മുന്പില് കാട്ടിക്കൂട്ടിയ പ്രകടനങ്ങളുടെ വീഡിയോ ഒന്നൂ പരിശോധിച്ചാല്‍ മനസ്സിലാകും കേരളത്തിലെ ഏറ്റവും വലിയ ഈശ്വര വിശ്വാസി ആരാണ് എന്ന്. പുറമേക്ക് ഈശ്വരവിശ്വാസം തീരെകാണിക്കാത്ത സുധാകരന് തന്റെ മനസ്സു മാറ്റാന്‍ ഒരുത്തന് പൂജ ചെയ്യാന്‍ പോകുന്നു എന്ന് കേട്ടപ്പോള്‍, മനസ്സ് മാറിപ്പോകുമോ എന്ന് ഭയന്ന് ആ പൂജ പോലീസിനെ ഉപയോഗിച്ച് തടസ്സപ്പെടുത്തുകയായിരുന്നില്ലെ? പൂജയില്‍ വിശ്വാസമില്ലാത്തയാളായിരുന്നെങ്കില് അതൊരു വെല്ലുവിളിയായി എടുക്കാമായിരുന്നു അദ്ദേഹത്തിന്..

പുറമേക്ക് ഈശ്വരവിശ്വാസം തീരെകാണിക്കാത്ത സുധാകരന് തന്റെ മനസ്സു മാറ്റാന്‍ ഒരുത്തന് പൂജ ചെയ്യാന്‍ പോകുന്നു എന്ന് കേട്ടപ്പോള്‍, മനസ്സ് മാറിപ്പോകുമോ എന്ന് ഭയന്ന് ആ പൂജ പോലീസിനെ ഉപയോഗിച്ച് തടസ്സപ്പെടുത്തുകയായിരുന്നില്ലെ? പൂജയില്‍ വിശ്വാസമില്ലാത്തയാളായിരുന്നെങ്കില് അതൊരു വെല്ലുവിളിയായി എടുക്കാമായിരുന്നു അദ്ദേഹത്തിന്..
അപ്പോള്‍ താങ്കള്‍ യഥാര്‍ത്ഥത്തില്‍ ഉദ്ദേശിച്ച ഈശ്വര വിശ്വാസിയായ നല്ല നടപ്പുകാരനാരാണ്? തിരിച്ചും അവിശ്വാസിയായ ദുര്നടപ്പുകാരനാരാണ്? അപ്പോള്‍ ലീഡറെന്നോ മറ്റോ പറഞ്ഞ് ഒരാളെ ഉദ്ദേശിക്കുന്നതില്‍ അര്‍ത്ഥമില്ല, അത് ചിലപ്പോള്‍ തിരിഞ്ഞ് കൊത്തിയേക്കും. വിശ്വാസിയായാലും അവിശ്വാസിയായാലും നല്ലതു ചെയ്താല്‍ അംഗീകരിക്കാം അദ്ദേഹത്തിനു പിന്തുണ നല്‍കാം. വിശ്വാസി എന്ന് കാരണം കൊണ്ട് ഒരാളെ താഴ്ത്തിക്കെട്ടാതിരിക്കാം, അവിശ്വാസി എന്ന കാരണം കൊണ്ടും..
പൂമൂടല്‍, ശുക്ലം തുപ്പല്, കെട്ടിപ്പിടുത്തം തുടങ്ങിയ വിപ്ലവ വിശ്വാസങ്ങള്‍ നമുക്ക് മനപ്പൂര്‍വ്വം ഒഴിവാക്കാംഫസല് ബിനാലി..https://www.blogger.com/profile/18173342160471047030noreply@blogger.com