tag:blogger.com,1999:blog-6486298087327947668.post3753991394525570615..comments2023-05-10T20:31:10.699+05:30Comments on വാസ്തവം ദിനപത്രം: തങ്ങൾ ആരാ ദൈവമാണോ?വാസ്തവം ടീംhttp://www.blogger.com/profile/14660055818809085442noreply@blogger.comBlogger13125tag:blogger.com,1999:blog-6486298087327947668.post-54663906676483335942008-06-06T23:44:00.000+05:302008-06-06T23:44:00.000+05:30തങ്ങള്‍ ദൈവമോന്നുമല്ല ....ദൈവീക ശക്തി ഉണ്ടെന്നു അവ...തങ്ങള്‍ ദൈവമോന്നുമല്ല ....ദൈവീക ശക്തി ഉണ്ടെന്നു അവകാശപെടുന്നതും കേട്ടിട്ടില്ല ..ഒരിക്കല്‍ കോളേജില്‍ SFI ക്കെതിരെ ഒരു സമരം ഉണ്ടായിരുന്നു ... അന്ന് ഒരു മുസ്ലിം ലീഗ് പ്രവര്ത്തകന് പറഞ്ഞത് പാണകാട് ശിഹാബ് തങ്ങള്‍ അവര്‍ക്ക് ദൈവമാണന്നാണ് (പാര്‍ട്ടിയുടെ )..അല്ലാതെ കേരളത്തിലെ ഒരു മുസ്ലിമും തങ്ങളെ ദൈവമായി കാണുന്നതായി അറിവില്ല ....കാണുന്നുണ്ടെങ്കില്‍ അവന് മുസ്ലിമുമല്ല .

എന്തുകൊണ്ടാനെന്നറിയില്ല കേരളത്തിലെ വ്യാപാരികള്‍ക്ക് ഒരു വിശ്വാസമുണ്ട് ,തങ്ങള്‍ കട ഉല്‍ഖാടനം ചെയ്താല്‍ നല്ല വരുമാനം ഉണ്ടാകുമെന്ന് ...ചിലപ്പോള്‍ തങ്ങള്‍ നബി പരബരയില് പെട്ടതാണ് എന്ന വിശ്വാസം കൊണ്ടാകാം .ഉല്‍ഖാടനം ചെയുന്ന കടകളില്‍ നിന്നൊക്കെ കാശ് വാങ്ങിക്കുമെന്ന് കേട്ടിട്ടുണ്ട് .ചിലപ്പോള്‍ ഷൈരും ചോദിക്കാരുണ്ടത്രേ ..

എന്റെ അഭിപ്രായത്തില്‍ തങ്ങള്‍ക്കു എതിരെ ഒരു ആരോപണം വന്ന സ്തിതിക്ക് തങ്ങള്‍ തീര്‍ച്ചയായും തന്റെ സ്വത്ത് വീവരവും മറ്റും വെളിപെടുത്തണം ...കള്ളത്തരമിലെങ്ങില് പേടിക്കേണ്ട കാര്യം ഇല്ലല്ലോ !!!

ആള് ദൈവങ്ങളെ കുറിച്ച് ഞാന്‍ ബ്ലോഗില്‍ എഴുതിയത് ഇവിടെ Shabeeribmhttps://www.blogger.com/profile/14800622378615115709noreply@blogger.comtag:blogger.com,1999:blog-6486298087327947668.post-59983402661299403302008-05-31T11:46:00.000+05:302008-05-31T11:46:00.000+05:30ജയാ, ദുഷ്ടാ :)എ.ജെ, പുതിയതലമുറയില്പെട്ടവർക്കല്ലായി...ജയാ, ദുഷ്ടാ :)

എ.ജെ, പുതിയതലമുറയില്പെട്ടവർക്കല്ലായിരിക്കം പഴയതലമുറയ്ക്ക് അങ്ങിനെ തന്നെ ഇപ്പോഴും. രാഷ്ട്രീയത്തിനപ്പുറം അദ്ദേഹത്തിന്റെ സ്വാധീനം തള്ളിക്കളയാൻ പറ്റുമോ?നന്ദുhttps://www.blogger.com/profile/04284227996717302084noreply@blogger.comtag:blogger.com,1999:blog-6486298087327947668.post-3821011603986905302008-05-31T10:53:00.000+05:302008-05-31T10:53:00.000+05:30തറവാടി >ശിഹാബ് തങ്ങളെ ദൈവമായി കരുതുന്ന ഏതെങ്കിലും...തറവാടി >

ശിഹാബ് തങ്ങളെ ദൈവമായി കരുതുന്ന ഏതെങ്കിലും മുസ്ലിം ( ലീഗിനു അകത്തും പുറത്തും ) ഉണ്ടെന്ന് ഇസ് ലാമികമായി എന്തെങ്കിലും വിവരമുള്ളവര്‍ പറയില്ല.
നബി(സ ) തങ്ങളെ വരെ അംഗീകരിക്കാത്ത ഒരു വിഭാഗം മുസ്ലിം നാമത്തില്‍ പ്രവര്‍ത്തിക്കുന്ന്. അതിനാല്‍ നബി നബിയാവാതിരിക്കില്ല.

ഹരിയണ്ണന്‍ >

എന്ത് ഉള്ളത് എന്ത് ഇല്ലാത്തത് എന്ന് ആരാണു നിശ്ചയിക്കുന്നത് ? വിവരക്കേടിനും ഒരു അതിരു വേണ്ടേ ?

തങ്ങള്‍ എന്നല്ല ആരു തന്നെയായാലും ആള് ദൈവം എന്നതും പൗരൊഹിത്യം എന്നതും ഇസ്ലാമിനു പുറത്താണു. ഇവിടെ ലീഗ് കാരല്ലാത്തവര്‍ ( ഞാന്‍ ഒരു ഉദാഹരണം ) തങ്ങള്‍ക്കെതിരെയുള്ള ഈ ആരോപണത്തിനെ എതിര്‍ക്കുന്നത് അതില്‍ യാതൊരു വാസ്തവവും ഇല്ലാത്തതിനാലാണു

മലയാളി >

താങ്കളുടെ ( മുജാഹിദിന്റെ ) നേതാക്കള്‍ തന്നെ എഴുതി പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ നബി(സ) യും സ്വഹാബത്തും ഖുര്‍ ആന്‍ വചനങ്ങള്‍ ഓതി ചികിത്സിച്ചതും അഹ്റ്റിനു പ്രതിഫലം സ്വീകരിച്ചതും എഴുതി വെച്ചിട്ടുള്ളത് വായിക്കുക. അപ്പോള്‍ നബി യും വ്യാജനാണെന്നാണല്ലോ നിങ്ങളുടെ കള്ള വാദം..

അതൊരു തൊഴിലാക്കി ജനങ്ങളെ വഞ്ചിക്കുന്നവര്‍ക്കെതിരെ ആക്രോശിക്കൂ.. ആത്മാര്‍ത്ഥതയുണ്ടെങ്കില്‍

പിന്നെ മുജാഹിദും ജിന്നു പൂജയും .. ബാക്കി ഇനി കുറച്ച് കൂടിയല്ലേ ഉള്ളൂ.. നിങ്ങള്‍ തങ്ങന്മാര്‍ക്കെതിരില്‍ വ്യാജ പടയൊരുക്കം നടത്തുന്നതിനു മുന്നെ മുജാഹിദ് ജിന്ന് സേവ കേന്ദ്രങ്ങള്‍ക്കെതിരെ പടയൊരുക്കൂ.. സ്ത്രീ പീഢനങ്ങള്‍ക്കെതിരെ മുജാഹിദ് മൗലവിച്ചികളെ അണിനിരത്തി ജാഥ നടത്തൂ.. ആദ്യംബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-6486298087327947668.post-28773732545028892582008-05-31T07:50:00.000+05:302008-05-31T07:50:00.000+05:30അല്ല നന്ദൂ... ഈ തങ്ങള്‍ മലബാര്‍ മുസ്ലിങ്ങളുടെ കാണപ...അല്ല നന്ദൂ... ഈ തങ്ങള്‍ മലബാര്‍ മുസ്ലിങ്ങളുടെ കാണപ്പെട്ട ദൈവം ആണെന്ന് തന്നോടു ആരാ പറഞ്ഞേ ?എ.ജെ.https://www.blogger.com/profile/06394405268697221087noreply@blogger.comtag:blogger.com,1999:blog-6486298087327947668.post-19872504674803001632008-05-30T04:12:00.000+05:302008-05-30T04:12:00.000+05:30അല്ല! (തലക്കെട്ടിനുള്ളത്)ഖുര്‍ആന്‍ വചനങ്ങള്‍ കൊണ്...അല്ല! (തലക്കെട്ടിനുള്ളത്)
ഖുര്‍ആന്‍ വചനങ്ങള്‍ കൊണ്ട് മന്ത്രിക്കല്‍ അനിസ്ലാമികമല്ല, ശരി. പക്ഷേ, അതിനു ദക്ഷിണ വാങ്ങിയാല്‍ അവന് തങ്ങളാകട്ടെ മുസ്ലിയാരാകട്ടെ മുസ്ലിമല്ല!!

ഇസ്ലാമില്‍ വ്യാജനും ഒറിജിനലും ആയി സിദ്ധന്മാര് ഇല്ല. എല്ലാം വ്യാജം തന്നെ!

ബഷീറേ...
എല്ലാ മുജാഹിദുകളും ജിന്നുപൂജകരായിട്ടില്ല.

ജയേ...
ഈ വര്‍ഗ്ഗീയ വാദം എന്നു പറഞ്ഞാല്‍ എന്താ? അറിയാന്‍ വയ്യാത്തോണ്ട് ചോദിക്യാ ഒന്ന് പറഞ്ഞുതരണേ...

സന്തോഷ് മാധവന്മാരും തങ്ങള്‍മാരുമൊക്കെ ഒരേതൂവല്‍ പക്ഷികള്‍ തന്നെ!!
ഉള്ളതുപറയുമ്പോള്‍ തുള്ളീട്ടുകാര്യമില്ല!! (കട. ഹരിയണ്ണന്‍)Malayali Peringodehttps://www.blogger.com/profile/04028234140062446240noreply@blogger.comtag:blogger.com,1999:blog-6486298087327947668.post-80528860718301244762008-05-30T03:45:00.000+05:302008-05-30T03:45:00.000+05:30ഹഹ..പാവം നന്ദുവിനെ വര്ഗീയവാദിയെന്നൊക്കെ പറഞ്ഞ് ആശ...ഹഹ..

പാവം നന്ദുവിനെ വര്ഗീയവാദിയെന്നൊക്കെ പറഞ്ഞ് ആശ്വസിക്കാമെന്നല്ലാതെ ഇതിന്റെ വാസ്തവത്തെ മറക്കാനൊക്കുമൊ?

തങ്ങളെക്കുറിച്ച് പറയുമ്പോള്‍ ഇങ്ങനെ പൊള്ളുന്നതെന്തിന്? പുള്ളിയും ഒരാള്ദൈവമായതുകൊണ്ടല്ലേ?

സന്തോഷ് മാധവന്മാരും തങ്ങള്‍മാരുമൊക്കെ ഒരേതൂവല്‍ പക്ഷികള്‍ തന്നെ!!
ഉള്ളതുപറയുമ്പോള്‍ തുള്ളീട്ടുകാര്യമില്ല!!ഹരിയണ്ണന്‍@Hariyannanhttps://www.blogger.com/profile/03942338775627436545noreply@blogger.comtag:blogger.com,1999:blog-6486298087327947668.post-23616604073299712852008-05-29T16:33:00.000+05:302008-05-29T16:33:00.000+05:30വിവരമില്ലായ്മ.മുന്‍വിധി.ഒരു വട്ടമെങ്കിലും അയാളോട് ...വിവരമില്ലായ്മ.

മുന്‍വിധി.

ഒരു വട്ടമെങ്കിലും അയാളോട് സംസാരിക്കാനോ അവിടെ പോവാനോ കഴിയാത്തത് കൊണ്ടുണ്ടായ തെറ്റിദ്ധാരണ. തങ്ങള്‍ ആരാണെന്ന് പാണക്കാട്ടുകാരോട് ചോദിച്ചാല്‍ മതി.

നന്ദു എന്ന വര്‍ഗ്ഗീയ വാദിയെ തന്നെ കിട്ടി അല്ലേ ആദ്യ കമന്റിന്.Unknownhttps://www.blogger.com/profile/05070505422614460743noreply@blogger.comtag:blogger.com,1999:blog-6486298087327947668.post-39110929253596440672008-05-29T16:23:00.000+05:302008-05-29T16:23:00.000+05:30===അതിനാൽ അവിടെ റെയ്ഡ് ചെയ്യാൻ ധൈര്യം ഇടതിനും വലതി...===അതിനാൽ അവിടെ റെയ്ഡ് ചെയ്യാൻ ധൈര്യം ഇടതിനും വലതിനും ഉണ്ടാവില===
ഇതു താക്കറെയുടെ മലപ്പുറം പതിപ്പ് ദ്യോതിപ്പിക്കാന്‍ എഴുതിയത് പൊലെയുണ്ട്
പക്ഷേ അദ്ധേഹവും പാര്‍ട്ടിയും ഇന്‍ഡ്യന്‍ നിയമത്തിന്ന് അതീതരാവാന്‍ ശ്രമിച്ചിട്ടില്ലല്ലൊ?Sajjadhttps://www.blogger.com/profile/09699801475854476561noreply@blogger.comtag:blogger.com,1999:blog-6486298087327947668.post-63073277502670718592008-05-29T15:42:00.000+05:302008-05-29T15:42:00.000+05:30ഒരു പ്രശ്നമില്ലാതിരിക്കുമ്പോളായിരുന്നു ഇത്തരത്തിലു...ഒരു പ്രശ്നമില്ലാതിരിക്കുമ്പോളായിരുന്നു ഇത്തരത്തിലുള്ള ഒരു വാചകം ഷൗക്കത്തില്‍ നിന്ന് വന്നിരുന്നതെങ്കില്‍ ഇങ്ങനെ വിലയിരുത്തുന്നതില്‍ തെറ്റില്ല ( ഷൗക്കത്തിനെക്കുറിച്ച് ) , വാപ്പാട് ഉടക്കുന്നവരോടെടുക്കുന്ന ചില സ്വയമ്പന്‍ വാക്കുകളില്‍ കൂടുതലായി ഒന്നും തോന്നുന്നില്ല.

ഷിഹാബ് തങ്ങളെന്നല്ല ഒരു തങ്ങളേയും ' തങ്ങള്‍ ' എന്ന രീതിയില്‍ അംഗീകരിക്കുന്നില്ല. പിന്നെ തങ്ങളെ നിങ്ങള്‍ പറയുന്ന 'തല'ത്തില്‍ കരുതുന്ന ഒരു ചെറിയ സമൂഹമെയുള്ളു എന്നാണെന്റെ പക്ഷം.തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-6486298087327947668.post-3072738725637855122008-05-29T15:37:00.000+05:302008-05-29T15:37:00.000+05:30ശിഹാബ് തങ്ങള്‍ ദൈവമാണെന്ന് വാദിച്ചിട്ടില്ലതങ്ങളെ ...ശിഹാബ് തങ്ങള്‍ ദൈവമാണെന്ന് വാദിച്ചിട്ടില്ല

തങ്ങളെ ദൈവമായി മുസ്ലിംങ്ങള്‍ കരുതുന്നില്ല

പ്രവാചകന്റെ കുടുംബ പരമ്പര എന്നാല്‍ പ്രവാചകര്‍ എന്നല്ല അര്‍ത്ഥം

ഖുര്‍ ആന്‍ വചനങ്ങള്‍ കൊണ്ട് മന്ത്രിക്കല്‍ അനിസ്ലാമികമല്ല.

സുന്നികളെ കാഫിറാക്കുന്ന വഹാബി / മുജാ ഹിദുകള്‍ ജിന്ന് പൂജകരായി മാറിയിരിക്കുന്നു..

വിവരക്കേടില്‍ നിന്നും വ്യക്തി വിരോധത്തില്‍ നിന്നും ഉയര്‍ന്നതാണു ഈ പോസ്റ്റ്..

ഞാന്‍ മുസ്ലിം ലീഗ് കാരനല്ല...ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-6486298087327947668.post-50110472220462448152008-05-29T14:45:00.000+05:302008-05-29T14:45:00.000+05:30റൈഡു ചെയ്യപ്പെടാന്‍ വേണ്ടി എന്തു കുറ്റമാണ് തങ്ങള്‍...റൈഡു ചെയ്യപ്പെടാന്‍ വേണ്ടി എന്തു കുറ്റമാണ് തങ്ങള്‍ ചെയ്തത്?
ചരടു മന്ത്രിക്കുന്നത് തെറ്റ് തന്നെയാണ്.(സൌദി യിലൊക്കെ ഇതുചെയ്താല് തങ്ങ്ളുടെ തല വെട്ടും)
പിന്നെ അതു ഒരു യാഥസ്തിക വിഭാഗത്തിന്റെ അന്ധ വിശ്വാസമായി കാണാം .

തങ്ങള്‍ ഒരു രാഷ്റ്റ്രീയ നേതാവിനെ പ്പൊലെ തരം താണിട്ടില്ലാ.നല്ലൊരു വ്യക്തിത്വ മായി നിന്നു കൊള്ളട്ടെ.
ലീഗിന്റെ ദൈനമ്ദിന കാര്യങളില് അദ്ധേഹം ഇടപെടാരുമില്ലല്ലൊ? അതൊക്കെ കു.കുട്ടിയുടെ തീരുമാനമല്ലെ?
തങ്ങള്‍ ഒരു പാവ മാത്രവും .

ആര്യാടന് മാറ്ക്ക് ആത്മാര്തത ഉണ്ടെങ്കില്‍ ഇതിന്റെയൊക്കെ wholesale agent (pakka orthodox) ആയ് എ.പി വിഭാഗത്തിനെയല്ലെ എതിര്‍ക്കേണ്ടത്?
അവര്‍ ആര്യാടന്റെ അനുയായികളുമാണ്Sajjadhttps://www.blogger.com/profile/09699801475854476561noreply@blogger.comtag:blogger.com,1999:blog-6486298087327947668.post-64663291283514938642008-05-29T13:03:00.000+05:302008-05-29T13:03:00.000+05:30വാസ്തവം.. വാസ്തവം.വാസ്തവം.. വാസ്തവം.krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-6486298087327947668.post-22949118213653628222008-05-29T12:03:00.000+05:302008-05-29T12:03:00.000+05:30വാസ്തവം ടീം. അഭിനന്ദനാർഹമായ പോസ്റ്റ്. ചില അപ്രിയ സ...വാസ്തവം ടീം. അഭിനന്ദനാർഹമായ പോസ്റ്റ്. ചില അപ്രിയ സത്യങ്ങൾ പറയാൻ ആരും തയാറാവില്ല. ബഹുമാനപ്പെട്ട പാണക്കാട് തങ്ങൾ ലീഗിന്റെ അനിഷേദ്ധ്യനേതാവു മാത്രമല്ല മലബാർ മുസ്ലീം സമൂഹത്തിന്റെ കാണപ്പെട്ട ദൈവം കൂടിയാണ്. അതിനാൽ അവിടെ റെയ്ഡ് ചെയ്യാൻ ധൈര്യം ഇടതിനും വലതിനും ഉണ്ടാവില്ല.. ഈ വിഷയത്തിൽ ശ്രീ ഫിറോസ് രണ്ടു ദിവസം മുൻപേയിട്ട ഈ പോസ്റ്റും ശ്രദ്ധേയമാണ്.നന്ദുhttps://www.blogger.com/profile/04284227996717302084noreply@blogger.com