tag:blogger.com,1999:blog-6486298087327947668.post1770249682334771431..comments2023-05-10T20:31:10.699+05:30Comments on വാസ്തവം ദിനപത്രം: പോലീസ് എന്നുവച്ചാലെന്താ?വാസ്തവം ടീംhttp://www.blogger.com/profile/14660055818809085442noreply@blogger.comBlogger1125tag:blogger.com,1999:blog-6486298087327947668.post-75642071393855860182008-06-20T17:22:00.000+05:302008-06-20T17:22:00.000+05:30പോലീസിനെ പഴി പറഞ്ഞിട്ട് കാര്യമില്ല, പ്രശ്നം നമ്മുട...പോലീസിനെ പഴി പറഞ്ഞിട്ട് കാര്യമില്ല, പ്രശ്നം നമ്മുടെ വ്യവസ്ഥിതിക്കാണ്. അതൊട്ടു മാറാന്‍ പോകുന്നുമില്ല. എങ്ങനെ മാറാന്‍?മുഖം നോക്കാതെ നടപടിയെടുക്കാന്‍ പറ്റുമോ? പാര്‍ട്ടികളുടെ ലോക്കല്‍ നേതാക്കള്‍ വിചാരിച്ചാല്‍ പോലും ഇന്നൊരു എസ് ഐ ക്കോ മറ്റുള്ളവര്‍ക്കോ ഒരു സ്ഥലം മാറ്റം വാങ്ങിക്കൊടുക്കാം. പിന്നെ ആ പാവങ്ങളെന്തു ചെയ്യും?
ഭരിക്കുന്നവരുടെ ചട്ടുകമാവാനേ അവര്‍ക്കു കഴിയൂ, അല്ലേലും പ്രതിപക്ഷത്തിരിന്നു തല്ലു കൊള്ളുമ്പോള്‍ അവര്‍ വിളിച്ച് പറയണതെന്താ?

ഭരണം മാറട്ടേ കാണിച്ചു തരാം എന്ന്....

വായിക്കൂ ‘അതെ ഇതു നീയും ഞാനും!
Subscribe My Blog with Google ReaderAnonymoushttps://www.blogger.com/profile/12919591193354243364noreply@blogger.com